റോം : ഇറ്റാലിയൻ ടെന്നിസിലെ വിശ്രുത താരവും രണ്ട് തവണ ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയ ആളുമായ നിക്കോള പെയ്ട്രാൻജലി (92) അന്തരിച്ചു.
1959ലേയും 60ലേയും ഫ്രഞ്ച് ഓപ്പൺ ഉൾപ്പടെ 44 സിംഗിൾസ് കിരീടങ്ങൾ നേടിയിട്ടുണ്ട്. നിലവിലെ ലോക രണ്ടാം നമ്പർ താരമായ യാന്നിക് സിന്നറിന് മുമ്പ് ഇറ്റലി കണ്ട ഏറ്റവും വിഖ്യാതനായ ടെന്നിസ് താരമാണ്.
1960ൽ വിംബിൾഡണിന്റേയും 61ലും 64ലും ഫ്രഞ്ച് ഓപ്പണിന്റേയും ഫൈനലിൽ കളിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
