മെസിയുടെ പിതാവ് ആശുപത്രിയിൽ

JUNE 20, 2026, 4:23 AM

ന്യൂയോർക്ക് : ലോകകപ്പ് കിരീടം നിലനിർത്താൻ സൂപ്പർ താരം ലയണൽ മെസി കളത്തിലിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ പിതാവ് ആശുപത്രിക്കിടക്കയിൽ.

അൾജീരിയയ്ക്ക് എതിരായ ആദ്യ മത്സരത്തിൽ ഹാട്രിക് നേടിയ ശേഷം മെസി കണ്ണീരണിഞ്ഞത് പിതാവിനെയോർത്താണെന്ന് റിപ്പോർട്ടുകളുണ്ട്.

പിതാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മെസിയുടെ കുടുബം കൂടുതൽ വാർത്തകൾ പുറത്തുവിട്ടിട്ടില്ല. ജോർജ് മെസി ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അറിയിച്ച കുടുംബം തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam