ലോസാഞ്ചലസ് : ഈ ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്ബാളിനോട് വിടപറയുമെന്ന് ജർമ്മൻ ഗോളി മാനുവൽ ന്യൂയർ വ്യക്തമാക്കി.
2024 യൂറോകപ്പിൽ ജർമ്മനി ക്വാർട്ടർ ഫൈനലിൽ പുറത്തായതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച ന്യൂയറെ തിരിച്ചുവിളിച്ചാണ് ഈ ലോകകപ്പിൽ കളിപ്പിക്കുന്നത്.
2014 ലോകകപ്പിൽ ഏറ്റവും മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്‌ളൗ നേടിയ ന്യൂയറുടെ അഞ്ചാം ലോകകപ്പാണിത്. 40കാരനായ ന്യൂയർ കുറോസോയ്ക്ക് എതിരായ ആദ്യ മത്സരത്തിൽ ഒരു ഗോൾ വഴങ്ങിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
