ലിവർപൂളിന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി

OCTOBER 12, 2026, 5:16 AM

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന സൂപ്പർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി 3-0ത്തിന് ലിവർപൂളിനെ കീഴടക്കി.

62-ാം മിനിട്ടിൽ റയാൻ ഗ്രാവൻബെർക് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരായി ചുരുങ്ങിയത് ലിവറിന് തിരിച്ചടിയായി.

ഇതിന് ശേഷമാണ് സിറ്റി മൂന്ന് ഗോളുകളും നേടിയത്. ഏർലിംഗ് ഹാളണ്ട് (65-ാം മിനിട്ട്), ഡോക്കു (68), ചെർകി (78) എന്നിവരാണ് സിറ്റിയുടെ സ്‌കോറർമാർ.

vachakam
vachakam
vachakam

സിറ്റി ഒന്നാമതും ലിവർ പത്താമതുമാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam