ഇറ്റാലിയൻ സീരി എയിൽ വെനെസിയയെ തോൽപ്പിച്ച് ലാസിയോ

SEPTEMBER 20, 2026, 8:04 AM

ഇറ്റാലിയൻ സീരി എ ലീഗ് ഫുട്‌ബോളിൽ ലാസിയോയ്ക്ക് മിന്നും ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ വെനെസിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.

മറ്റിയ സക്കാഗ്‌നിയും തിജ്ജാനി നോസ്ലിനുമാണ് ലാസിയോയ്ക്ക് വേണ്ടി ഗോൾ നേടിയത്. സക്കാഗ്‌നി 51-ാം മിനിറ്റിലും നോസ്ലിൻ 60-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.

വിജയത്തോടെ ലാസിയോയ്ക്ക് 13 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ലാസിയോ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam