ഫ്രഞ്ച് ലീഗ് വൺ ഫുട്‌ബോളിൽ ലെൻസിനെതിരെ എ.എസ് മൊണാക്കോയ്ക്ക് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മൊണാക്കോ വിജയിച്ചത്.
പാരിസ് ബ്രണറുടെ ഗോളും ലെൻസ് താരം ജോനാഥൻ ഗ്രാഡിറ്റിന്റെ ഓൺ ഗോളും ആണ് മൊണാക്കോയുടെ ഗോളുകൾ. മാത്തിയു ഉഡോൾ ആണ് ലെൻസിന് വേണ്ടി ഗോൽ സ്‌കോർ ചെയ്തത്.
വിജയത്തോടെ മൊണാക്കോ ലീഗ് ടേബിളിൽ തലപ്പത്തെത്തി. അഞ്ച് മത്സരങ്ങളിൽ നിന്ന് 13 പോയിന്റാണ് മൊണാക്കോയ്ക്കുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
