ഇറ്റാലിയൻ ഓപ്പൺ വനിതാ കിരീടം ജാസ്മിൻ പാവോലിനിയ്ക്ക്

MAY 19, 2025, 7:42 AM

റോം : ഇറ്റാലിയൻ ഓപ്പൺ ടെന്നിസിൽ വനിതാ കിരീടം സ്വന്തമാക്കി ഇറ്റാലിയൻ താരം ജാസ്മിൻ പാവോലിനി. ഇന്നലെ നടന്ന ഫൈനലിൽ അമേരിക്കൻ താരം കോക്കോ ഗൗഫിനെ 6-4, 6-2ന് കീഴടക്കിയാണ് പാവോലിനിയുടെ പ്രഥമ ഇറ്റാലിയൻ ഓപ്പൺ കിരീടനേട്ടം. 

1985ൽ റാഫേല റെഗ്ഗിക്ക് ശേഷം ഇറ്റാലിയൻ ഓപ്പൺ നേടുന്ന ആദ്യ ഇറ്റലിക്കാരിയാണ് പാവോലിനി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam