ഗ്രേറ്റ് ബ്രിട്ടനോട് തോറ്റ് ഇന്ത്യ

JUNE 11, 2024, 2:17 PM

ലണ്ടൻ: എഫ്. ഐ. എച്ച് പ്രോ ലീഗ് ഹോക്കിയിൽ ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോറ്റു. ഒന്നാം മിനിട്ടിൽ തന്നെ റോവർ പില്ലിലൂടെ ബ്രിട്ടൺ ലീഡെടുത്തു.

പത്തൊമ്പതാം മിനിട്ടിൽ സുഖ്ജീത്ത് സിംഗിലൂടെ സമനില പിടിച്ച ഇന്ത്യ 36-ാം മിനിട്ടിൽ ഹർമ്മൻ പ്രീത് സിംഗിലൂടെ മുന്നിലെത്തി.

എന്നാൽ 37-ാം മിനിട്ടിൽ വാല്ലർ ജാക്കും 50-ാം മിനിട്ടിൽ ഫോർ സിത്ത് അലനും നേടിയ ഗോളുകളിലൂടെ ബ്രിട്ടൺ ജയമുറപ്പിക്കുകയായിരുന്നു.

vachakam
vachakam
vachakam

ക്രോസ് ബാറിന് കീഴിൽ മലയാളി ഗോർകീപ്പർ പി. ആർ ശ്രീജേഷ് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ടീമിന് ജയിക്കാനായില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam