ഷൂട്ടിംഗ് ഫെഡറേഷൻ ലോകകപ്പിൽ ഇഷയ്ക്ക് സ്വർണം, മനുവിന് വെങ്കലം

JULY 28, 2026, 3:39 AM

ഹ്വാംഗ്‌ചോ : ചൈനയിൽ നടക്കുന്ന ഇന്റർനാഷണൽ ഷൂട്ടിംഗ് ഫെഡറേഷൻ ലോകകപ്പിൽ വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യൻ താരം ഇഷ സിംഗിന് സ്വർണം. ഒളിമ്പിക് മെഡലിസ്റ്റായ ഇന്ത്യൻ താരം മനു ഭാക്കറിന് വെങ്കലം ലഭിച്ചു.

ഈ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ സ്വർണമെഡലാണ് ഇഷ നേടിയത്. ഈയിനത്തിലെ നിലവിലെ ലോകറെക്കാഡിനുടമയായ ഇഷ 50ൽ 40 പോയിന്റ് നേടിയാണ് സ്വർണത്തിലെത്തിയത്.

37 പോയിന്റ് നേടിയ ചൈനയുടെ യുയേയി ഷാംഗിനാണ് വെള്ളി. മനുകൊറിയൻ താരവുമായുള്ള ഷൂട്ടോഫിലാണ് വെങ്കലം നേടിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam