ചൈന മാസ്റ്റേഴ്‌സ്‌; ഫൈനലില്‍ പൊരുതി വീണ് സാത്വിക്-ചിരാഗ് സഖ്യം

NOVEMBER 26, 2023, 7:47 PM

ചൈന മാസ്റ്റേഴ്‌സ് സൂപ്പര്‍ 750 ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യത്തിന് തോല്‍വി.

ലോക ഒന്നാം നമ്പറായ ചൈനയുടെ ലിയാങ് വെയ് കെങ്-വാങ് ചാങ് സഖ്യത്തോടാണ് ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാക്കളായ സാത്വിക്-ചിരാഗ് സഖ്യം തോറ്റത്.

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ സഖ്യം പൊരുതിവീണത്. ആദ്യ സെറ്റ് നഷ്ടപ്പെട്ട സാത്വിക്-ചിരാഗ് സഖ്യം രണ്ടാം സെറ്റ് നേടി തിരിച്ചുവന്നിരുന്നു.

vachakam
vachakam
vachakam

എന്നാല്‍ മൂന്നാം സെറ്റ് സ്വന്തമാക്കി ചൈനീസ് സഖ്യം ആധിപത്യം സ്ഥാപിക്കുകയായിരുന്നു. സ്‌കോര്‍: 19-21, 21-18, 21-19.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam