പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ മന്തായി ബ്രൂണോ ഫെർണാണ്ടസ്

APRIL 5, 2025, 8:17 AM

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്ടൻ ബ്രൂണോ ഫെർണാണ്ടസ് മാർച്ചിലെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം സ്വന്തമാക്കി.

മാർച്ചിൽ നടന്ന മത്സരങ്ങളിൽ രണ്ട് ഗോളും രണ്ട് അസിസ്റ്റും ബ്രൂണോ സംഭാവന ചെയ്തിരുന്നു. അദ്ദേഹത്തിന്റെ അഞ്ചാമത്തെ പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരമാണിത്. 

ഇതോടെ വെയിൻ റൂണിയുടെ റെക്കോർഡിനൊപ്പം എത്താൻ ബ്രൂണോക്ക് ആയി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം സീസണിലും മികച്ച പ്രകടനമാണ് ബ്രൂണോ നടത്തുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam