ഐ.എസ്.എൽ ആദ്യപാദ സെമിയിൽ മോഹൻ ബഗാനെതിരെ ജംഷഡ്പൂർ എഫ്‌സിക്ക് ജയം

APRIL 4, 2025, 3:58 AM

ജെആർഡി ടാറ്റ സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന ഐ.എസ്.എൽ 2024-25 സെമിഫൈനൽ ആദ്യ പാദത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ ജാംഷഡ്പൂർ എഫ്‌സിക്ക് 2-1ന്റെ വിജയം.
ഹാവി ഹെർണാണ്ടസ് ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലാണ് ജംഷഡ്പൂർ വിജയം ഉറപ്പിച്ചത്.

24-ാം മിനിറ്റിൽ ജാവിയർ സിവേറിയോയുടെ ഹെഡർ ഗോളിലൂടെ ജാംഷഡ്പൂർ ലീഡ് നേടി. തുടർന്ന് അതിമനോഹരമായൊരു ഫ്രീകിക്കിലൂടെ ജേസൺ കമ്മിംഗ്‌സ് മോഹൻ ബഗാന് സമനില നേടി.

91-ാം മിനിറ്റിൽ, ഹെർണാണ്ടസ് റിത്വിക് ദാസിന്റെ പാസിൽ നിന്ന് വിജയ ഗോൾ നേടി. ഏപ്രിൽ 7ന് കൊൽക്കത്തയിൽ രണ്ടാം പാദം നടക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam