മെസ്റ്റല്ലയിൽ ബാഴ്‌സലോണ വലൻസിയയെ 5-0ന് പരാജയപ്പെടുത്തി കോപ്പ ഡെൽറേ സെമിഫൈനലിലെത്തി. ഫെറാൻ ടോറസിന്റെ തകർപ്പൻ ഹാട്രിക്കാണ് ബാഴ്‌സക്ക് കരുത്തായത്.
ഫെർമിൻ ലോപ്പസും ലാമിൻ യാമലും ഒാരോ ഗോളും നേടി. 31 തവണ കോപ്പ ഡെൽറേ കപ്പ് ജേതാക്കളായ ടീമാണ് ബാഴ്‌സലോണ.
റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ അഭാവത്തിൽ ഇറങ്ങിയ ബാഴ്‌സയ്ക്കായി ടോറസ് 3, 17, 30 മിനിറ്റുകളിലാണ് ഗോളുകൾ നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്