ബാർബോറ ക്രേസിക്കോവ ഓസ്‌ട്രേലിയ ഓപ്പണിനില്ല

JANUARY 7, 2025, 8:36 AM

മെൽബൺ: നിലവിലെ വിംബിൾഡൺ വനിതാ ചാമ്പ്യനായ ബാർബോറ ക്രേസിക്കോവ ഈ മാസം 12ന് തുടങ്ങുന്ന ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ നിന്ന് പരിക്കിനെത്തുടർന്ന് പിന്മാറി. ചെക്ക് റിപ്പബ്‌ളിക്കിന്റെ താരമായ ഈ 29കാരിക്ക് നടുവിനേറ്റ പരിക്കാണ് തിരിച്ചടിയായത്. കഴിഞ്ഞ ഓസ്‌ട്രേലിയൻ ഓപ്പണിൽ ബാർബോറ ക്വാർട്ടറിലെത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam