'ആത്മഹത്യ പറ്റില്ല, കൊല്ലാന്‍ വാടക കൊലയാളിയെ ഏൽപ്പിച്ചിരുന്നു'; ആഞ്ജലീന ജോളി

JULY 31, 2024, 12:16 PM

തന്നെ കൊല്ലാൻ ആളെ ഏൽപ്പിക്കാൻ ആലോചിച്ചിരുന്നതായി നടി ആഞ്ജലീന ജോളി. ജീവനെടുക്കുന്നതിലും ഭേദം കൊലപാതകമാണെന്നാണ് താൻ കരുതിയതെന്നും പ്രിയപ്പെട്ടവർക്ക് തൻ്റെ മരണം അംഗീകരിക്കാൻ ഇതാണ് നല്ല വഴിയെന്നും ആഞ്ജലീന ജോളി പറഞ്ഞു.

ഞാൻ ആത്മഹത്യ ചെയ്താൽ എൻ്റെ അമ്മയെപ്പോലെ എൻ്റെ ചുറ്റുമുള്ള പലർക്കും അത് താങ്ങാൻ കഴിയുമായിരുന്നില്ല. പ്രതിവിധിയായി വാടകക്കൊലയാളിയെ നിയമിച്ചു.

അതിനിടെ, കൊലയാളി വീണ്ടും ആലോചിക്കാൻ ഉപദേശിച്ചു. ജീവിതം മാറുമെന്നും തൻ്റെ തീരുമാനം മാറുമെന്നും അദ്ദേഹം വിശ്വസിച്ചു. ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോയെന്നും അതിനെയെല്ലാം അതിജീവിച്ചുവെന്നും നടി പറഞ്ഞു.

vachakam
vachakam
vachakam

 ഞാൻ ചെറുപ്പത്തിൽ മരിച്ചിട്ടില്ല, അതിനാൽ ഞാൻ വളരെ ഭാഗ്യവതിയാണ്. ചില കാര്യങ്ങളെ അതിജീവിക്കാൻ സാധിക്കാത്ത കലാകാരന്മാരും സാധാരണക്കാരുമുണ്ട്. ’’– ആഞ്ജലീന പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam