വിജയ്–സംഗീത വിവാഹമോചന കേസ്: ഹർജി പിൻവലിച്ച് സംഗീത

AUGUST 7, 2026, 5:52 AM

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചന ഹർജി പിൻവലിച്ചതായി റിപ്പോർട്ട്. കേസുമായി മുന്നോട്ട് പോകാനില്ലെന്ന് സംഗീത ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

ലണ്ടനിലായിരുന്ന സംഗീത ഓൺലൈൻ വഴിയാണ് കോടതിയിൽ ഹാജരായത്. നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാൽ വിജയ് ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായില്ല.

ഇരുവരും തമ്മിലുള്ള വിവാഹമോചന നടപടികൾ അവസാനിപ്പിക്കണമെന്ന സംഗീതയുടെ തീരുമാനത്തോടെയാണ് ഹർജി പിൻവലിക്കപ്പെട്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam