തഗ് ലൈഫ് നിരോധനം നിയമവിരുദ്ധം; കമൽഹാസൻ ഹൈക്കോടതിയിൽ

JUNE 2, 2025, 4:51 AM

മണിരത്നം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കമൽ ഹാസൻ ആക്ഷൻ ഡ്രാമ ചിത്രം 'തഗ് ലൈഫ്' കർണാടകയിൽ നിരോധിക്കുന്നത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കമൽഹാസൻ ഹൈക്കോടതിയിൽ. കമൽഹാസന് വേണ്ടി രാജ് കമൽ ഇന്‍റർനാഷണലാണ് കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയത്. 

അതേസമയം കന്നഡ തമിഴിൽ നിന്നും ഉദ്ഭവിച്ചതാണെന്ന, പ്രമോഷൻ പരിപാടിക്കിടെ കമൽഹാസൻ നടത്തിയ പരാമർശത്തിന് പിന്നാലെയാണ് കർണാടക ഫിലിം ചേംബർ ചിത്രത്തിന് സംസ്ഥാനത്ത് നിരോധനമേർപ്പെടുത്തിയത്. എന്നാൽ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് കമൽഹാസൻ നിലപാടെടുത്തതോടെയാണ് ഫിലിം ചേംബർ കർണാടകയിൽ സിനിമ പ്രദർശിപ്പിക്കില്ലെന്ന് തീരുമാനിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam