ആ ചാനൽ ഇനിയാരും ലൈക്കോ സബ്സ്ക്രൈബോ ചെയ്യണ്ട:  സ്വാസിക

APRIL 28, 2024, 2:08 PM

തന്റെ യുട്യൂബ് ചാനൽ ഹാക്ക് ആയെന്ന് സ്വാസിക.  അത് ഇനി കംപ്ലെയിന്റ് കൊടുത്ത് തിരികെ കിട്ടുമ്പോളേക്കും ലേറ്റ് ആകും.

പഴയ ചാനലിലേക്ക് പോയി ഇനി ആരും ലൈക്ക് ചെയ്യുകയോ സബ്സ്ക്രൈബ് ചെയ്യുകയോ ചെയ്യണ്ട എന്ന് താരം പറയുന്നു. 

പഴയ വീഡിയോസും കാണണ്ട. സ്വാസികയും ഭർത്താവ് പ്രേമും തമ്മിലുള്ള വിശേഷങ്ങൾ  മറ്റൊരു ചാനൽ വഴി ഉണ്ടാകുമെന്നും ആരാധകരോടായി താരം പറയുന്നു.

vachakam
vachakam
vachakam

 ആന്റമാൻ നിക്കോബാർ ഐലന്റിലേക്ക് ആണ് ഞങ്ങൾ ഒരുമിച്ചൊരു യാത്ര പോകുന്നത്.ആ വിശേഷങ്ങൾ പങ്കിടുമെന്നും സ്വാസികയും പ്രേമും പുത്തൻ വീഡിയോയിൽ പറയുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam