'അമ്മക്ക് ഉള്ളിൽ സംതിങ് ഫിഷി, നേതൃത്വം മാറണം നേരത്തെ അമ്മയെ നയിച്ചവർ തിരിച്ചു വരണം': നടൻ കൃഷ്ണ

MAY 25, 2026, 2:05 AM

കൊച്ചി: താരസംഘടനയിലെ തർക്കത്തിൽ നേതൃത്വത്തിനെതിരെ നടൻ കൃഷ്ണ രംഗത്ത്. “അമ്മക്ക് ഉള്ളിൽ സംതിങ് ഫിഷി“എന്നാണ് കൃഷ്ണയുടെ പ്രതികരണം.

ഇത് കുട്ടിക്കളിയല്ല, അൻസിബയുടെ പരാതി ഗൗരവമുള്ളതാണ്‌. പ്രസിഡന്റിനും സെക്രട്ടറിക്കും ഇടയിൽ യോജിപ്പില്ല. കുറഞ്ഞത് വോട്ട് ചെയ്തവരോട് എങ്കിലും ഉത്തരവാദിത്തം കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

അമ്മ നേതൃത്വം മാറണമെന്നും നേരത്തെ അമ്മയെ നയിച്ചവർ തിരിച്ചു വരണമെന്നും കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു ദിവസമായി നടക്കുന്ന കാര്യങ്ങൾ കാണുമ്പോൾ ഉറപ്പാണ് അമ്മക്കുള്ളിൽ ‘സംതിങ് ഫിഷി’എന്നും കൃഷ്ണ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam