ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ നടൻ സല്‍മാൻ ഖാന്റെ സുരക്ഷ സംബന്ധിച്ച വലിയ ആശങ്കകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ സുരക്ഷയും വർധിപ്പിച്ചിരുന്നു.
അതേസമയം കനത്ത സുരക്ഷാ പശ്ചാത്തലത്തിൽ താരത്തിന്റെ അടുത്ത സിനിമയായ സിക്കന്ദറിന്റെ ഷൂട്ടിങ് മുടങ്ങുന്നത് സംബന്ധിച്ച് വലിയ ആശങ്ക ഉണ്ടായിരുന്നു.
എന്നാല്‍ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സിക്കന്ദറിന്റെ ഷൂട്ടിങ് പുനഃരാരംഭിച്ചിരിക്കുകയാണെന്നാണ് താരവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സല്‍മാനും തന്റെ ജോലി ആരംഭിച്ചു എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'മലയാളസിനിമയ്ക്ക് യോജിച്ച മുഖമല്ലെന്ന് കളിയാക്കി, അഭിനയിപ്പിക്കാൻ പലരും പണം ആവശ്യപ്പെട്ടു'; ടൊവിനോ തോമസ്
"മകളുമായുള്ള ബന്ധം നഷ്ടപ്പെട്ടത് വലിയ വേദന"; എറിക് റോബർട്ട്സ് മനസ്സ് തുറക്കുന്നു
''കർമ്മം മധുരം"; ജസ്റ്റിൻ ട്രൂഡോയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കാറ്റി പെറി
ടോക്കിയോ തെരുവുകളെ ഇളക്കിമറിച്ച് ഹാമിൽട്ടന്റെ ഡ്രിഫ്റ്റിംഗ്; ഒപ്പം കിം കർദാഷിയാനും