പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ ഛായാഗ്രാഹകന്‍ കെ.കെ സെന്തില്‍ കുമാറിന്റെ ഭാര്യ റൂഹി(റൂഹിനാസ്) അന്തരിച്ചതായി റിപ്പോർട്ട്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റൂഹി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സിനിമാ രംഗത്തെ പ്രമുഖര്‍ റൂഹിയ്ക്ക് ആദരാഞ്ജലികള്‍ നിരവധി പ്രമുഖരാണ് രംഗത്ത് എത്തുന്നത്. എസ്‌എസ് രാജമൗലിക്കൊപ്പം ഏറെ നാളായി സെന്തില്‍ കുമാർ പ്രവർത്തിക്കുന്നുണ്ട്. ബാഹുബലി: ദി ബിഗിനിംഗ്, ബാഹുബലി: ദി കണ്‍ക്ലൂഷൻ, മഗധീര, യമദോംഗ, അരുന്ധതി, ഈഗ, ഛത്രപതി, സൈ എന്നിവയുള്‍പ്പെടെ നിരവധി പ്രോജക്ടുകളില്‍ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്