മുംബൈ വിമാനത്താവളത്തിൽ നടി രവീണ ടണ്ടൻ്റെ വീഡിയോ എടുത്തുകൊണ്ട് ഒരാൾ പറഞ്ഞ കമന്റും അതിനോട് നടിയുടെ പ്രതികരണവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മുംബൈ വിമാനത്താവളത്തിന്റെ ചെക്ക്-ഇൻ പോയിന്റിൽ എത്തിയതായിരുന്നു രവീണ. കൂടെ മകൾ റാഷും ഉണ്ടായിരുന്നു, കപിൽ കരാന്ദേ എന്നയാൾ രവീണ ധരിച്ചിരിക്കുന്ന സ്വർണക്കമ്മൽ നന്നായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു.
ഉടൻ ഏത് കമ്മൽ എന്ന് താരം തിരിച്ച് ചോദിച്ചു. തുടർന്ന് തന്റെ ഇടതു ചെവിയിലെ സ്വർണക്കമ്മൽ അഴിച്ച് കപിലിന് സമ്മാനമായി നൽകുകയും ചെയ്തു രവീണ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്