വിവാഹ വാർഷികാഘോഷത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ്. '14 വർഷങ്ങൾ! വിവാഹാശംസകൾ പങ്കാളീ!' എന്നാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ ഭാര്യ സുപ്രിയയ്ക്കായി കുറിച്ചത്.
മാധ്യമപ്രവർത്തകയായ സുപ്രിയ മേനോനെ 2011 ഏപ്രിൽ 25നാണ് പൃഥ്വി വിവാഹം ചെയ്‌തത്. അന്ന് ബിബിസിയിലെ റിപ്പോർട്ടറായിരുന്നു സുപ്രിയ. ഇപ്പോൾ ചലച്ചിത്ര നിർമാതാവെന്ന നിലയിൽ ശ്രദ്ധേയയാണ് സുപ്രിയ.
അതേസമയം നിരവധിപേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് രംഗത്ത് എത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്