എഐസിസി അംഗം എൻ കെ സുധീർ ബിജെപിയിൽ 

JULY 14, 2025, 7:23 AM

 തിരുവനന്തപുരം: എ ഐ സി സി അംഗവും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ  എൻ കെ സുധീർ ബിജെപിയിൽ ചേർന്നു.

തിരുവനന്തപുരത്ത് കേന്ദ്രആഭ്യന്തര മന്ത്രി  അമിത് ഷായുടെ സാന്നിധ്യത്തിൽ ആണ് എൻ കെ സുധീർ ബിജെപി അംഗത്വം സ്വീകരിച്ചത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ, ബി ഡി ജെ എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 

vachakam
vachakam
vachakam

ആലത്തൂർ ലോക്‌സഭാ ഇലക്ഷനിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. ദളിത്‌ കോൺഗ്രസ്‌ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, കെ പി സി സി സെക്രട്ടറി എന്നീ ചുമതലകളും സുധീർ വഹിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam