പ്രണയിനിയെ പരിചയപ്പെടുത്തി  മാധവ് സുരേഷ്

APRIL 16, 2024, 10:36 AM

നടൻ സുരേഷ് ഗോപിയുടെ കുടുംബം മലയാള സിനിമയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മൂത്തമകൻ ഗോകുല്‍ സുരേഷിനെ പോലെ ഇളയമകൻ മാധവ് സുരേഷും സോഷ്യല്‍ മീഡിയയുടെ ഇഷ്ടതാരം തന്നെയാണ്.

ഇപ്പോഴിതാ, പ്രണയിനിയെ പരിചയപ്പെടുത്തി മാധവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്.രണം എന്ന മലയാളം ചിത്രത്തില്‍ അഭിനയിച്ച നടി, സെലിൻ ജോസഫിനൊപ്പമുള്ള ചിത്രമാണ് ഗോകുല്‍ പങ്കുവച്ചത്.

"എൻ്റെ പ്രിയപ്പെട്ട 'ഹോമിയെ' പരിചയപ്പെടുത്തുന്നു" എന്ന ക്യാപ്ഷനോടെയായിരുന്നു ഗോകുലിന്റെ പോസ്റ്റ്. ചിത്രം പങ്കുവച്ചിതിനു പിന്നാലെ ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്ന സംശയത്തിലാണ് ആരാധകർ. ഇതു സംബന്ധിച്ച നിരവധി കമന്റുകളാണ് പോസ്റ്റില്‍ നിറയുന്നത്.

vachakam
vachakam
vachakam

നിലവില്‍ കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മാധവ്. വിജയ്, ചിമ്ബു തുടങ്ങിയ മുൻനിര നായകന്മാർക്കൊപ്പം ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത വിൻസെന്റ് സെല്‍വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam