ആരാധികരുടെ അപേക്ഷ; തന്റെ ബ്രസ്റ്റ് ഇംപ്ലാന്റിനെ കുറിച്ച് വിശദമായി തുറന്ന് പറഞ്ഞു കൈലി ജെൻനർ

JUNE 4, 2025, 12:56 AM

തന്റെ ബ്രസ്റ്റ് ഇംപ്ലാന്റിനെ കുറിച്ച് വിശദമായി തുറന്ന് പറഞ്ഞു കൈലി ജെൻനർ. തന്റെ ഒരു ഫാനിന്റെ അപേക്ഷയ്ക്ക് പ്രതികരിച്ചാണ് താരം ഇത് വിശദമാക്കിയത്. പൊതുവേ സെലിബ്രറ്റികൾ ഇത്തരം കാര്യങ്ങൾ തുറന്ന് പറയാത്തത് കൊണ്ട് തന്നെ കൈലി ജെൻനറിന്റെ പ്രതികരണം വലിയ രീതിയിൽ ആംആരാധകർ ഏറ്റെടുക്കുന്നത്.

കൈലി ജെൻനർ തനിക്ക് നടത്തിയ ബ്രസ്റ്റ് ഇംപ്ലാന്റ് സംബന്ധിച്ച കൃത്യമായ വിശദാംശങ്ങൾ ആണ് പങ്കുവെച്ചത്. 27 വയസ്സുള്ള കൈലി ഒരു ടിക്‌ടോക് വീഡിയോയിലൂടെയാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. മോഡലായ കൈലിയുടെ "സൗന്ദര്യമുള്ള, പ്രകൃതിദത്തമായി കാണപ്പെടുന്ന ബ്രസ്റ്റിനെ പ്രശംസിക്കുകയായിരുന്നു അവരുടെ ഒരു ഫാൻ ആയ റേച്ചൽ ലിയറി.

“നിനക്ക് കിട്ടിയതു പോലെ ഉള്ള ബ്രസ്റ്റ് എനിക്ക് വേണം, അത് ഒരിക്കലും കൃത്രിമമായി തോന്നുന്നില്ല – അതിനേക്കാൾ നാചുറൽ ലുക്കുള്ളത് ഇതുവരെ കാണാൻ സാധിച്ചിട്ടില്ല” എന്നാണ് ലിയറി പറഞ്ഞത്. “ഇത്  ഇംപ്ലാന്റ് ആണോ, അല്ലെങ്കിൽ ഫാറ്റ് ട്രാൻസ്ഫറാണോ എന്തായാലും, അത് പർഫക്ഷൻ തന്നെ” എണ്ണാനായിരുന്നു ലിയറി പറഞ്ഞത്. ഇതിനാണ് താരം മറുപടി പറഞ്ഞത്.

vachakam
vachakam
vachakam

ലിയറി റേച്ചലിന്റെ അപേക്ഷയ്ക്ക് കൈലി തുറന്ന മനസ്സോടെ ആണ് പ്രതികരിച്ചത്. 445 cc ഇംപ്ലാന്റ് D മുതൽ DD കപ്പ് വരെയുള്ളവയ്ക്ക് തുല്യമായിരിക്കും, അത് സ്വകാര്യഭാഗങ്ങളുടെ മുമ്പത്തെ വലിപ്പം ആശ്രയിച്ചിരിക്കും. അവ സെമിപ്ലേസ്ഡ് ആയാണ് ചെയ്തിരിക്കുന്നത്, സിലിക്കോൺ ഇംപ്ലാന്റുകളാണ് ഉപയോഗിച്ചത്. ഈ പ്രോസീജർ അവർ ബെവർലി ഹിൽസിലെ പ്രശസ്ത പ്ലാസ്റ്റിക് സർജൻ ഗാർത്ത് ഫിഷറിനുവശമാണ് ചെയ്തത് എന്നാണ് താരം പ്രതികരിച്ചത്. കൈലി ചിരിയോടെ “ഇത് ഉപകരിക്കട്ടെ lol” എന്നും കുറിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam