ഹരിദ്വാർ: പ്രായപൂർത്തിയാകാത്ത സ്വന്തം മകനെ അമ്മ ക്രൂരമായി മർദിക്കുന്നതിൻ്റെ വീഡിയോ പുറത്തുവന്നതോടെ പോലീസ് അന്വേഷണം തുടങ്ങി. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നിന്നുള്ള യുവതിയാണ് കുട്ടിയെ മർദിച്ചതെന്നാണ് റിപ്പോർട്ട്.
സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ, അമ്മ കുഞ്ഞിൻ്റെ മുകളിൽ ഇരുന്ന് തല്ലുന്നത് കാണാം. കുഞ്ഞ് നിലവിളിച്ചു കരഞ്ഞിട്ടും അമ്മ അടിക്കുന്നത് നിർത്തുന്നില്ല.
ഇടയ്ക്ക് കുഞ്ഞിന്റെ കരച്ചിൽ കൂടിയതോടെ നെഞ്ചിൽ കടിക്കുകയും തല നിലത്തിടിക്കുകയും ചെയ്യുന്നുണ്ട്. അവസാനം കുഞ്ഞ് ഓടിരക്ഷപ്പെടാൻ ശ്രമിക്കുമ്പോളും യുവതി ആഞ്ഞുചവിട്ടി. പലതവണ കുഞ്ഞ് വേണ്ടാ അമ്മേ എന്നുപറഞ്ഞ് കരഞ്ഞെങ്കിലും യുവതി കേട്ടില്ല.
തന്റെ ഭർത്താവിനോടുള്ള ദേഷ്യമാണ് യുവതി കുഞ്ഞിനോട് തീർത്തതെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്ഥിരം മദ്യപാനിയായ ഭർത്താവ് കുറച്ച് കാലമായി വീട്ടിലേക്ക് വരുന്നില്ല, ദിവസച്ചെലവിനുള്ള പണം നൽകാതെയും വന്നതോടെയാണ് താൻ മകനെ മർദ്ദിച്ചുകൊണ്ട് വീഡിയോ ചിത്രീകരിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
क्या दुनिया में माँ ऐसी भी होती हैं?
रूह कंपा देने वाली वीडियो 😡😡
90 KG की महिला अपने छोटे 25 KG बेटे के ऊपर बैठकर उसे मुक्कों, दांतों सर पटकना गाला दबाना !!
एक मासूम छोटा बच्चा वहीं पर खड़ा देख रहा!
अगर ये सच है तो इसको जल्द गिरफ्तार करे !! #viralvideo #up #uttrakhand pic.twitter.com/NCZzsihfCw— MANOJ SHARMA LUCKNOW UP🇮🇳🇮🇳🇮🇳 (@ManojSh28986262) July 17, 2024
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'മലയാളസിനിമയ്ക്ക് യോജിച്ച മുഖമല്ലെന്ന് കളിയാക്കി, അഭിനയിപ്പിക്കാൻ പലരും പണം ആവശ്യപ്പെട്ടു'; ടൊവിനോ തോമസ്
"മകളുമായുള്ള ബന്ധം നഷ്ടപ്പെട്ടത് വലിയ വേദന"; എറിക് റോബർട്ട്സ് മനസ്സ് തുറക്കുന്നു
''കർമ്മം മധുരം"; ജസ്റ്റിൻ ട്രൂഡോയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കാറ്റി പെറി
ടോക്കിയോ തെരുവുകളെ ഇളക്കിമറിച്ച് ഹാമിൽട്ടന്റെ ഡ്രിഫ്റ്റിംഗ്; ഒപ്പം കിം കർദാഷിയാനും