അമേരിക്കൻ പൈ സഹതാരവുമായി 2 വർഷം ഒരുമിച്ച് താമസിച്ചു; ബന്ധം മുന്നോട്ട് പോയില്ലെന്ന് ജെന്നിഫർ കൂളിഡ്ജ്

SEPTEMBER 18, 2024, 12:29 PM

ജെന്നിഫർ കൂളിഡ്ജ്, എഡ്ഡി കയ് തോമസ് എന്നിവർ ഒരു കാലത്തെ അമേരിക്കൻ പൈ സിനിമകളിലെ നിത്യഹരിത  ജോടികളായിരുന്നു. 

പക്ഷേ അവർ യഥാർത്ഥ ജീവിതത്തിൽ ഒരുമിച്ച് താമസിച്ചപ്പോൾ കാര്യങ്ങൾ നല്ല  രീതിയിൽ പോയില്ല. ലോസ് ഏഞ്ചൽസിൽ  ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നുവെങ്കിലും, അദ്ദേഹത്തിന് വേറെ  കാമുകിമാരുണ്ടായിരുന്നു. 

തന്റെ ജീവിതത്തിലെ പ്രണയമല്ല എഡ്ഡി എന്ന് മനസ്സിലാക്കിയ ജെന്നിഫർ പ്രത്യേക മുറിയിൽ താമസിക്കുകയായിരുന്നു.  അവരുടെ ഓൺ സ്ക്രീൻ ബന്ധം അവരുടെ യഥാർത്ഥ ജീവിതത്തിലേക്ക് കൊണ്ടുവന്നില്ല.

vachakam
vachakam
vachakam

എന്റെയും  തോമസിൻ്റെയും ജീവിത സാഹചര്യം പ്ലാറ്റോണിക് സ്വഭാവമുള്ളതാണെങ്കിലും, അമേരിക്കൻ പൈ സിനിമകൾ എൻ്റെ ഡേറ്റിംഗ് ജീവിതത്തെ വിശദീകരിക്കാൻ കഴിയാത്ത വിധത്തിൽ സഹായിച്ചുവെന്നും ജെന്നിഫർ പറഞ്ഞു.

അമേരിക്കൻ പൈ 2, അമേരിക്കൻ വെഡ്ഡിംഗ്, അമേരിക്കൻ റീയൂണിയൻ എന്നിവയിൽ  താൻ ആവർത്തിച്ച അമേരിക്കൻ പൈ റോൾ, കരിയറിലെ വൻ ബ്രെക്കായിരുന്നുവെന്ന്  കൂളിഡ്ജ് സമ്മതിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam