ലിവിങ് ടുഗെദര്‍ അവസാനിപ്പിച്ചു, ശ്രുതി ഹാസന്‍ ശന്തനുമായി വേര്‍പിരിഞ്ഞോ?

APRIL 27, 2024, 8:35 PM

നടൻ കമൽഹാസൻ്റെ മൂത്ത മകളും നടിയുമായ  ശ്രുതി ഹാസനും ഡൂഡിൽ ആർട്ടിസ്റ്റ് ശന്തനു ഹസാരികയും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇരുവരും കുറച്ച് വർഷങ്ങളായി ലിവിംഗ് ടുഗതർ റിലേഷൻഷിപ്പിലാണെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ കുറച്ചു നാളായി ശ്രുതി ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവ് അല്ലതായതോടു കൂടി കാര്യങ്ങള്‍ അത്ര പന്തിയല്ല എന്നാണ് ആരാധകര്‍ പറയുന്നത്.


vachakam
vachakam
vachakam

കഴിഞ്ഞ ഒരു മാസമായി ശ്രുതിയും ശന്തനുവും പിരിഞ്ഞു താമസിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അടുത്തിടെ  ശ്രുതി ഹാസന്‍ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പോസ്റ്റും ചര്‍ച്ചയായിരുന്നു.

'അതൊരു വല്ലാത്ത യാത്രയാണ്, എന്നെക്കുറിച്ചും മറ്റുള്ളവരെ കുറിച്ചും ഒരുപാട് പഠിക്കുന്നു,' എന്നായിരുന്നു ശ്രുതി എഴുതിയത്. 

ഇതോടെയാണ് ശ്രുതി ഹാസന്‍  ലിവിങ് ടുഗെദര്‍ അവസാനിപ്പിച്ച്‌ ശന്തനുമായുള്ള ബന്ധം വേര്‍പിരിഞ്ഞെന്ന് പ്രചരിക്കാൻ തുടങ്ങിയത് 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam