നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യാ സുരേഷിന് താലിചാർത്തി ശ്രേയസ് മോഹൻ. ഗുരുവായൂർ ക്ഷേത്രനടയിൽ ലളിതമായാണ് താലിചാർത്തൽ നടന്നത്.
രാവിലെ എട്ടേമുക്കാലിനും ഒൻപത് മണിക്കും ഇടയിലെ ശുഭ മുഹൂർത്തത്തിലായിരുന്നു വിവാഹം.
പ്രധാനമന്ത്രിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. കൂടാതെ മലയാള സിനിമയിലെ വൻ താരനിരയും സന്നിഹിതരായിരുന്നു.
തൊട്ടടുത്ത സ്വകാര്യ കൺവെൻഷൻ സെന്ററിലാണ് വിശാലമായ വിവാഹവിരുന്നും സൽക്കാരവും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്