ഷൂട്ടിംഗ് ലൊക്കേഷനില്‍ കാരവാനില്‍ സെക്സ് വരെ നടക്കുന്നുണ്ടെന്ന് നടി ഷക്കീല 

SEPTEMBER 4, 2024, 9:24 AM

ഷൂട്ടിംഗ് ലൊക്കേഷനില്‍ കാരവാനില്‍ സെക്സ് വരെ നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി നടി ഷക്കീല രംഗത്ത്.  സിനിമാ രംഗത്ത് നടക്കുന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു നടി.

ലൊക്കേഷനില്‍ അന്നും സ്ത്രീകള്‍ക്ക് വസ്ത്രം മാറാനുള്ള സൗകര്യങ്ങളൊക്കെ ഉണ്ടായിരുന്നു. പക്ഷേ ചില സമയത്ത് അതിന് പറ്റാത്ത സാഹചര്യം വരും. മലയടിവാരത്തിലോ തടാകകരയിലോ ഒക്കെയാണ് ഷൂട്ടെങ്കില്‍ വസ്ത്രം മാറാനായി ടവ്വല്‍ പിടിച്ചുതരും. ഞാനൊക്കെ അങ്ങനെ ഡ്രസ് മാറിയിട്ടുണ്ട്. അവിടെ വേറെ വഴിയില്ല എന്നാണ് താരം പറഞ്ഞത്.

എന്നാൽ ഇന്ന് കാരവാൻ ഉണ്ട്. പക്ഷേ ഡ്രസ് ചേഞ്ചിംഗീിന് മാത്രമാണോ അത് ഉപയോഗിക്കുന്നത്. അതിനകത്ത് എല്ലാം നടക്കുന്നുണ്ട്. ഡിന്നർ, ലഞ്ച്, സെക്സ് എല്ലാം നടക്കും എന്നും ഷക്കീല പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam