സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മലയാള നടി ആരാധ്യദേവിയുടെ ഗ്ലാമര്‍ലുക്ക്. സംവിധായകന്‍ രാം ഗോപാൽ വർമയുടെ ‘സാരി’ എന്ന ചിത്രത്തിലൂടെയാണ് ആരാധ്യ ചലച്ചിത്രരംഗത്ത് എത്തുന്നത്. ആരാധ്യതന്നെയാണ് തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്.
ചിത്രങ്ങളോട് സമ്മിശ്രപ്രതികരണമാണ് ആരാധകരുടെ ഭാഗത്തു നിന്നുള്ളത്. നാടന്‍ പെൺകുട്ടിയായി മനംകവർന്ന ആരാധ്യയ്ക്ക് ഇത് എന്ത് പറ്റിയെന്നാണ് പലരും ചോദിക്കുന്നത്.
ശ്രീലക്ഷ്മി എന്നാണ് ആരാധ്യ ദേവിയുടെ യഥാർത്ഥ പേര്. ആർജിവിയാണ് ആരാധ്യ ദേവി എന്ന പേര് നിർദ്ദേശിച്ചത്. ആർജിവി ഡെൻ നടത്തിയ കോർപ്പറേറ്റ് സെലക്ഷനിലൂടെയാണ് ആരാധ്യ ദേവി സാരി ചിത്രത്തിലേക്ക് എത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
