ട്രംപിന്റെ രേഖകൾ സെലക്ട് കമ്മിറ്റിക്ക് നൽകരുതെന്ന ആവശ്യം നിരസിച്ചു വൈറ്റ്ഹൗസ്

OCTOBER 9, 2021, 6:52 AM

എക്‌സിക്യൂട്ടീവ് അവകാശം ഉപയോഗിച്ച്, ജനുവരി 6 ന്റെ രേഖകൾ തടഞ്ഞുവയ്ക്കാനുള്ള മുൻ പ്രസിഡന്റ് ട്രംപിന്റെ നീക്കത്തെ,വെള്ളിയാഴ്ച വൈറ്റ്ഹൗസ് തടഞ്ഞു. ജനുവരി 6 ന്റെ അന്വേഷണ കമ്മിറ്റിക്ക് പ്രസിഡന്റിന്റെ രേഖകൾ കൊടുക്കാതിരിയ്ക്കാൻ ട്രംപ് ശ്രമിച്ചു.

നാഷണൽ ആർക്കായ്‌വിൽ സൂക്ഷിച്ചിരിയ്ക്കുന്ന രേഖകൾ ഹൗസ് സെലക്ടട് കമ്മിറ്റി അന്വേഷകർക്ക് നൽകണമെന്ന് വൈറ്റ്ഹൗസ് മോൺസൺ ഡാനാറെമൂസ് ആവശ്യപ്പെട്ടു. ട്രംപിന്റെ അറ്റോർണി അതു തടഞ്ഞുവയ്ക്കാൻ ശ്രമിച്ചതിനെ വൈറ്റ്ഹൗസ് കോൺസൽ തള്ളിക്കളഞ്ഞു.

'എക്‌സിക്യൂട്ടീവ് അവകാശം ഉപയോഗിക്കുന്നത് അമേരിയ്ക്കയുടെ പൊതുവായ നല്ല ലക്ഷ്യത്തിനു വേണ്ടി ആയിരിക്കണം. ഇപ്പോൾ അങ്ങനെ ഒരു കാര്യത്തിനല്ല എക്‌സിക്യൂട്ടീവ് അവകാശം ഉപയോഗിക്കുന്നത്. അതുകൊണ്ട് രേഖകൾ തടഞ്ഞുവയ്ക്കുന്നത് നീതീകരിയ്ക്കാൻ ആകുന്നില്ല' വൈറ്റ്ഹൗസ് കോൺസൽ കത്തിൽ എഴുതി.

vachakam
vachakam
vachakam

നാഷണൽ ആർക്കായ്‌വിനെ ഇപ്പോൾ വൈറ്റ്ഹൗസ് അധികാരപ്പെടുത്തി രേഖകൾ കമ്മിറ്റി ആവശ്യപ്പെട്ടിരിയ്ക്കുന്നവ, ട്രംപ്പിന്റെ പ്രവർത്തികളെയും ആശയവിനിമയങ്ങളെയും ജനുവരി 6 ന്റെ കാര്യത്തിലുണ്ടായത് നൽകാനാണ്. മുൻ പ്രസിഡന്റ് ട്രംപ് വളരെ ദീർഘമായ ഒരു പ്രസ്താവനയിൽ സെലക്ട് കമ്മിറ്റിയുടെ അന്വേഷണത്തെ കുറ്റപ്പെടുത്തി.

അദ്ദേഹം ഡെമോക്രാറ്റുകളെ കുറ്റപ്പെടുത്തി കോൺഗ്രസ് അന്വേഷണത്തിലൂടെ രാഷ്ട്രീയ എതിരാളികളെ പ്രോസിക്യൂട്ട് ചെയ്യാൻ ശ്രമിക്കുന്നതിനു പറഞ്ഞു. പ്രസ്താവനയിൽ 'അവരുടെ ആവശ്യങ്ങൾ നിയമാനുസൃതമല്ല. യാഥാർത്ഥ്യങ്ങളല്ല. രാഷ്ട്രീയമായ ഒരു കളിയാണ് ഈരാഷ്ട്രീയക്കാർക്ക് എന്ന് ' ട്രംപ് പറഞ്ഞു.

Biden declines trump request to withhold white house records from Jan 6.committee

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam