ബിജെപി പ്രകടന പത്രിക നുണയില്‍ കെട്ടിപ്പൊക്കിയത്: എം.എം ഹസ്സന്‍

APRIL 14, 2024, 7:20 PM

തിരുവനന്തപുരം: ബിജെപി പ്രകടന പത്രിക നുണയില്‍ കെട്ടിപ്പൊക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സന്‍. രാജ്യത്തെ ഏക മതരാഷ്ട്രമാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. മോദി എക സിവില്‍ കോഡ് നടപ്പാക്കുമെന്ന് പറയുന്നത് ഒരു ബോംബായി വേണം കാണാനെന്നും അത് നടപ്പാക്കിയാല്‍ ഇന്ത്യയിലെ ജനാധിപത്യം ചിന്നിച്ചിതറുമെന്നും അദ്ദേഹം വ്യക്തമാക്കി.

അനില്‍ ആന്റണിക്ക് മറുപടി നല്കാനില്ലെന്നും ഹസ്സന്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞതിനൊന്നും മറുപടി അര്‍ഹിക്കുന്നില്ല. സ്വന്തം അപ്പനെതിരായി പറഞ്ഞ് മടുത്തപ്പോള്‍ മറ്റുള്ളവരെ കുറിച്ച് പറയുന്നതാണ് എന്നും ഹസ്സന്‍ പറഞ്ഞു. കാലഹരണപ്പെട്ട നേതാവ് എന്ന് പറഞ്ഞത് എംഎം ഹസ്സനെ പോലെയുള്ള നേതാക്കളെ ഉദ്ദേശിച്ചാണ് എന്ന അനില്‍ ആന്റണിയുടെ പ്രതികരണത്തിലാണ് ഹസ്സന്റെ മറുപടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam