കൊല്ലം: ശങ്കേഴ്‌സ് ആശുപത്രിക്ക് സമീപം ആരാധന നഗർ 14ൽ തോമ്പിലേത്ത് യോഹന്നാൻ വർഗ്ഗീസ് (73) നിര്യാതനായി.
സംസ്‌കാരം ജനുവരി 14 ഞായറാഴ്ച ഉച്ചയ്ക്ക് 2ന് കൊല്ലം സെന്റ് തോമസ്
ഓർത്തഡോക്‌സ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.
ഭാര്യ: അന്നമ്മ യോഹന്നാൻ (ലിസി).
മക്കൾ: സൂരജ് യോഹന്നാൻ (യു.എസ്.എ), സുമോദ് യോഹന്നാൻ.
മരുമകൾ: മെറിൻ സൂരജ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1