കവളക്കാട്ട് കൊച്ചു പൈലോ ജോസ് (62) ഫെബ്രുവരി 27ന് നിര്യാതനായി.
ഭാര്യ: ഫിലോമിന ജോസ്.
മക്കൾ: ജിസ മരിയ ജോസ്, ജാസ്മിൻ ജോസ്. മരുമകൻ: ഫെബിൻ ജോൺസൺ.
പേരക്കുട്ടികൾ: ഇവാൻ ക്രിസ് ജോൺസൺ, ജുവാൻ ക്രിസ് ജോൺസൺ.
സംസ്‌കാര ശുശ്രൂഷ 2026 മാർച്ച് ഒന്ന് ഞായറാഴ്ച വൈകിട്ട് 3.30ന് വടമയിലുള്ള വീട്ടിൽ നിന്ന് ആരംഭിച്ച് സംസ്‌കാരം വൈകിട്ട് 4ന് മാള Stanislaus Forance Church Cemeteryയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

വാല്പാറ വാഹനാപകടം: ട്രാവലറിന്റെ ബ്രേക്കിനുണ്ടായ തകരാറെന്ന് പ്രാഥമിക നിഗമനം
വിവാഹ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചു: കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ്
കരിപ്പൂർ വിമാനത്താവളത്തിൽ ഡി ആർ ഐ ചോദ്യം ചെയ്ത സംഭവം: പൊലീസുകാരനെതിരെ ആഭ്യന്തര
നിതിൻ രാജിന്റെ മരണം: ലോൺ ആപ്പ് ഭീഷണി മൂലമെന്ന് അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ്