നെടുങ്ങാടപ്പള്ളി ശാന്തിപുരം കോഴിക്കുന്നത്ത് ഹൗസിൽ ലാൻസ് ഹവിൽദാർ (വീർചക്ര) കെ.ജി. ജോർജ് (95) നിര്യാതനായി.
സംസ്‌കാര ശുശ്രൂഷ: ഉച്ചയ്ക്ക് ഒരുമണിമുതൽ 1.30 വരെ വസതിയിൽ തുടർന്ന് നെടുങ്കടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളി.
ഉച്ചയ്ക്ക് 2മുതൽ 2.30വെ സൈന്യം ഗാർഡ് ഓഫ് ഓണർ നൽകും. തുടർന്ന് പൊതുദർശനം ഉച്ചയ്ക്ക് 2.30മുതൽ 3.30വരെ.
സംസ്‌കാര ശുശ്രൂഷ വൈകിട്ട് 3.30മുതൽ ആരംഭിക്കും. തുടർന്ന് 4.30 മുതൽ 5 വരെ പോലീസ് ഗാർഡ് ഓഫ് ഓണർ തുടർന്ന് സംസ്‌കാരം 5 മണിക്ക് നെടുങ്കടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന; കണ്ട്രോള് റൂമുകള്‍ തുറന്നു, ബുധനാഴ്ച റോബോട്ട്
മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി,
വോട്ട് ചോദിച്ച് ഒരൊറ്റ മുസ്ലിം വീടുകളിലും പോയിട്ടില്ലെന്ന വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി
തലസ്ഥാനത്തെ ജലക്ഷാമം; പരിഹാരത്തിന് 2 വർഷം വേണമെന്ന് വി.വി. രാജേഷ്