കെ.വി. സ്‌കറിയ ഡാളസിൽ നിര്യാതനായി

FEBRUARY 25, 2026, 12:44 AM

ഡാളസ്: തൃശൂർ പഴഞ്ഞി കോലാടി കുടുംബാംഗവും കെ.എസ്.ഇ.ബി റിട്ടയേർഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുമായ കെ.വി. സ്‌കറിയ (77) നിര്യാതനായി. ഫെബ്രുവരി 24 ചൊവ്വാഴ്ച പുലർച്ചെ 4:30ന് ഡാളസിൽ വെച്ചായിരുന്നു അന്ത്യം.

പഴഞ്ഞി കോലാടി വീട്ടിൽ  പരേതരായ കെ.സി. വർഗീസിന്റെയും ഗ്രേസി വർഗീസിന്റെയും മൂത്ത മകനും പ്രശസ്ത സുവിശേഷകൻ കെ.വി. ചേറു ഉപദേശിയുടെ കൊച്ചുമകനുമാണ് സ്‌കറിയ.

ഭാര്യ: ലൈല സ്‌കറിയ (കിളിരൂപറമ്പിൽ കുടുംബാംഗം)

vachakam
vachakam
vachakam

മക്കൾ: നവീൻ ജോർജ് സ്‌കറിയ, നിതിൻ മാത്യു സ്‌കറിയ.

മരുമക്കൾ: ബ്ലെസി സ്‌കറിയ, റെബേക്ക സ്‌കറിയ.

കൊച്ചുമക്കൾ: ജോർജ്, സാറ, സെബാസ്റ്റ്യൻ, കാലേബ്, നവോമി, എസ്‌തേർ, എലിസബത്ത്, ജോഷ്വ (എല്ലാവരും അമേരിക്കയിൽ).

vachakam
vachakam
vachakam

സഹോദരങ്ങൾ: ജെസ്സി & സ്‌കറിയ തോമസ് (കുരിക്കാട്ടിൽ, നിലമ്പൂർ), ലില്ലി & രാജു (പതിപ്പറമ്പിൽ, പീച്ചി), മേരി & ജോയ് (വലയിൽ, കുന്നക്കുരുടി), ജോൺസൺ & സിസി (ബഹ്‌റൈൻ)

പൊതുദർശനം: ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ 9:30 മുതൽ 10:30 വരെ. സ്ഥലം: ടെക്‌സസിലെ ഇർവിംഗിലുള്ള ഫണ്ടമെന്റൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ

സംസ്‌കാര ശുശ്രൂഷ :ഡാളസ് ബൈബിൾ ചാപ്പലിന്റെ മുഖ്യകാർമ്മികത്വത്തിൽ ശനിയാഴ്ച രാവിലെ 10:30 മുതൽ 11:45 വരെ. സ്ഥലം  ടെക്‌സസിലെ ഇർവിംഗിലുള്ള ഫണ്ടമെന്റൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ (Fundamental Baptist Church,1119 W Shadygrove Rd, Irving, TX)

vachakam
vachakam
vachakam

തുടർന്ന് ഓക് ഗ്രോവ് മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ സംസ്‌കാരം നടക്കും.കൂടുതൽ വിവരങ്ങൾക്കു: നവീൻ സ്‌കറിയ 408-859-7614

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam