പരേതനായ ജോസഫ് ചൂട്ടുവേലിന്റെ ഭാര്യ ചിന്നമ്മ ജോസഫ് ചൂട്ടുവേലിൽ (98) ഷിക്കാഗോയിൽ നിര്യാതയായി. വാകത്താനം ചാക്കച്ചേരിൽ കുടുംബാംഗമാണ്.
മക്കൾ: പരേതനായ ജോയ് ചൂട്ടുവേലിൽ, കുഞ്ഞുജമ്മ ജേക്കബ്, അമ്മക്കുട്ടി ചാണ്ടി, കുഞ്ഞുമോൻ ചൂട്ടുവേലിൽ, മേഴ്‌സി ടോമി, സോഫി സുനിൽ, സിബി ചൂട്ടുവേലിൽ.
മരുമക്കൾ: അന്നു പറഞ്ഞാട്ട്, ജേക്കബ് മണ്ണാർക്കാട്ടിൽ, ചാണ്ടി കൈപ്പാറത്തെ (യു.കെ), ഷേർളി മൂഴയിൽ, ടോമി ചെമ്മന്തറ, സുനിൽ വെട്ടത്തുകണ്ടത്തിൽ, ടാനിയ പാറേട്ട്.
19 പേരക്കുട്ടികളും 17 കൊച്ചുമക്കളും ഉണ്ട്.
സഹോദരങ്ങൾ: സി.പി. ഫിലിപ്പ് ചാക്കാച്ചേരിൽ, പരേതരായ മറിയാമ്മ മത്തായി കണ്ണോത്തറ, സി.പി. കോറ (കുഞ്ഞൂഞ്ഞ്), സി.പി. മാത്യു (മാത്തുക്കുട്ടി)
Public Viewing: മാർച്ച് 2 തിങ്കളാഴ്ച 5pm to 8pm
Wake Service: 8pm
Location: St. Mary’s Knanaya Catholic Church, Morton Grove, IL-60053
Tuesday: March 3, 2026
St. Mary’s Knanaya Catholic Church, Morton Grove, IL-60053
Public Viewing - 8am - 10am
Funeral Mass - 10am
Interment will be at Mary Hill Catholic Cemetery, 8600 N Milwaukee Ave, Niles following the funeral mass.Manthra will be at the church after the burial.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
