പരേതനായ ജോസഫ് ചൂട്ടുവേലിന്റെ ഭാര്യ ചിന്നമ്മ ജോസഫ് ചൂട്ടുവേലിൽ (98) ഷിക്കാഗോയിൽ നിര്യാതയായി. വാകത്താനം ചാക്കച്ചേരിൽ കുടുംബാംഗമാണ്.
മക്കൾ: പരേതനായ ജോയ് ചൂട്ടുവേലിൽ, കുഞ്ഞുജമ്മ ജേക്കബ്, അമ്മക്കുട്ടി ചാണ്ടി, കുഞ്ഞുമോൻ ചൂട്ടുവേലിൽ, മേഴ്‌സി ടോമി, സോഫി സുനിൽ, സിബി ചൂട്ടുവേലിൽ.
മരുമക്കൾ: അന്നു പറഞ്ഞാട്ട്, ജേക്കബ് മണ്ണാർക്കാട്ടിൽ, ചാണ്ടി കൈപ്പാറത്തെ (യു.കെ), ഷേർളി മൂഴയിൽ, ടോമി ചെമ്മന്തറ, സുനിൽ വെട്ടത്തുകണ്ടത്തിൽ, ടാനിയ പാറേട്ട്.
19 പേരക്കുട്ടികളും 17 കൊച്ചുമക്കളും ഉണ്ട്.
സഹോദരങ്ങൾ: സി.പി. ഫിലിപ്പ് ചാക്കാച്ചേരിൽ, പരേതരായ മറിയാമ്മ മത്തായി - കണ്ണോത്തറ, സി.പി. കോറ (കുഞ്ഞൂഞ്ഞ്), സി.പി. മാത്യു (മാത്തുക്കുട്ടി)
സംസ്‌കാരം പിന്നീട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന; കണ്ട്രോള് റൂമുകള്‍ തുറന്നു, ബുധനാഴ്ച റോബോട്ട്
മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി,
വോട്ട് ചോദിച്ച് ഒരൊറ്റ മുസ്ലിം വീടുകളിലും പോയിട്ടില്ലെന്ന വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി
തലസ്ഥാനത്തെ ജലക്ഷാമം; പരിഹാരത്തിന് 2 വർഷം വേണമെന്ന് വി.വി. രാജേഷ്