ഡാളസ്/ചെങ്ങന്നൂർ: സെന്റ് ജോർജ് ഓർത്തഡോക്‌സ് ഇടവക മുൻ ട്രസ്റ്റിയും സുനിൽ ഫിലിപ്പിന്റെ പിതാവുമായ ചെങ്ങന്നൂർ മലക്കര കടവനാലിൽ എബ്രഹാം ഫിലിപ്പ് (80) ചെങ്ങന്നൂരിൽ നിര്യാതനായി.
സംസ്‌കാരം പിന്നീട്.
ഭാര്യ: ഏലിയാമ്മ ഫിലിപ്പ് (പത്തനാപുരം ചിറ്റാർ വള്ളിയാനിക്കുന്ന് കുടുംബാംഗം).
മക്കൾ: സുനിൽ ഫിലിപ്പ് (ഡാളസ്), അനിൽ ഫിലിപ്പ് (അയർലൻഡ്).
മരുമക്കൾ: അനിത സുനിൽ (ഡാളസ്), ഷീന അനിൽ (അയർലൻഡ്)
കൊച്ചുമക്കൾ: അൽവിൻ ഫിലിപ്പ്, ആഷ്‌ലി ഫിലിപ്പ്, സിബിൻ ഫിലിപ്പ്, ഓസ്റ്റിൻ ഫിലിപ്പ്, ആഞ്ചലിൻ ഫിലിപ്പ്, ആഷർ ഫിലിപ്പ് (അയർലൻഡ്).
സെന്റ് ജോർജ് ഓർത്തഡോക്‌സ് മുൻ ഇടവക അംഗമായ എബ്രഹാം ഫിലിപ്പിന്റെ വിയോഗത്തിൽ വികാരി വെരി റവ. രാജു ഡാനിയേൽ കോർ എപ്പിസ്‌കോപ്പ അനുശോചിച്ചു
കൂടുതൽ വിവരങ്ങൾക്കു സുനിൽ ഫിലിപ്പ് (ഡാളസ്) 214-603-1277
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന; കണ്ട്രോള് റൂമുകള്‍ തുറന്നു, ബുധനാഴ്ച റോബോട്ട്
മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി,
വോട്ട് ചോദിച്ച് ഒരൊറ്റ മുസ്ലിം വീടുകളിലും പോയിട്ടില്ലെന്ന വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി
തലസ്ഥാനത്തെ ജലക്ഷാമം; പരിഹാരത്തിന് 2 വർഷം വേണമെന്ന് വി.വി. രാജേഷ്