കോട്ടയം: കറുകചാലിൽ പുതുപറമ്പിൽ പരേതനായ ജോയ്സ് ജേക്കബിന്റെ ഭാര്യ മേരി ജേക്കബ് (91) ഡെട്രോയിറ്റിൽ നിര്യാതയായി. മേരി ജേക്കബ് വീയപുരം പായ്പ്പാട് ഇടശ്ശേരി വിരുപ്പിൽ കുടുംബാങ്ങമാണ്.
മക്കൾ: ബിജു ജേക്കബ് (ഡോൺ ബെഞ്ചമിൻ), സുമൻ പനവേലിൽ (ഡൊ. തോമസ് പനവേലിൽ, ഫ്ളോറിഡ).
കൊച്ചുമക്കൾ: ജീന ജേക്കബ്, മായ ജേക്കബ്, ബ്രാൻഡൻ പനവേലിൽ, കെൽവിൻ പനവേലിൽ, സ്റ്റീവൻ പനവേലിൽ.
പരേത കോട്ടയം ഇടക കത്തീഡ്രൽ ചർച്ച് അംഗമായിരുന്നു. അമേരിക്കയിൽ First Methodist Church, Warren അംഗമായിരുന്നു.
പരേത 1980 മുതൽ അമേരിക്കയിൽ സ്ഥിര താമസക്കാരിയായിരുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് നഴ്സിംഗ് ഗ്രാജുവേറ്റാണ്. ഡെട്രോയിറ്റിൽ അനേക വർഷങ്ങൾ റെജിസ്ട്രേഡ് നഴ്സായി പ്രവർത്തിച്ചിട്ടുണ്ട്.
Wake and Funeral Service: 2026 ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ McCabe Funeral Home, 851 North Canton Center Road, Canton MI. 734-981-4530
Interment: 2026 ഫെബ്രുവരി 28 ശനിയാഴ്ച ഉച്ചയ്ക്ക് 2മണിക്ക് White Chapel Memorial Cemetery, 621 West Lake Road, Troy, Michigan, 48098. 248-362-7670
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
