തോമസ് വാഴക്കാലയിൽ നിര്യാതനായി

MARCH 29, 2024, 8:03 PM

ഷിക്കാഗോ: തോമസ് വാഴക്കാലയിൽ (76) ഷിക്കാഗോയിൽ വച്ച് മാർച്ച് 28ന് നിര്യാതനായി.

ഭാര്യ: മേരിക്കുട്ടി വാഴക്കാലയിൽ.

മക്കൾ: ഡോ. റെക്‌സി തോമസ് (ഡോ. ബിജി തോമസ്), ജിമ്മി വാഴക്കാലയിൽ (ഡോ. ജാസ്മിൻ വാഴക്കാലയിൽ).

vachakam
vachakam
vachakam

കൊച്ചുമക്കൾ: എമ്മ, മില, ഹന, ഹെയ്‌ലി.

സഹോദരങ്ങൾ: പരേതയായ ഏലിയാമ്മ ഉലഹന്നാൻ (ഷിക്കാഗോ), മാത്യു വാഴക്കാലയിൽ (അറ്റ്‌ലാന്റ) സോഫി തമ്പലക്കാട്ട് (അറ്റ്‌ലാന്റ), ജോബി വാഴക്കാലയിൽ (അറ്റ്‌ലാന്റ), സുമ കൊല്ലപ്പാറ (ഷിക്കാഗോ), ലിസി പറണിക്കൽ (അറ്റ്‌ലാന്റ).

പൊതുദർശനം: ഏപ്രിൽ 2 ചൊവ്വാഴ്ച രാവിലെ 8.30ന് സെന്റ് മേരീസ് ക്‌നാനായ പള്ളിയിൽ.

vachakam
vachakam
vachakam

സംസ്‌കാരം ശുശ്രൂഷ:  ഏപ്രിൽ 2 ചൊവ്വാഴ്ച രാവിലെ 10.30ന് സെന്റ് മേരീസ് ക്‌നാനായ പള്ളിയിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കും.

തുടർന്ന് സംസ്‌കാരം: ഏപ്രിൽ 2 ചൊവ്വാഴ്ച മേരി ഹിൽ കാത്തലിക് സെമിത്തേരി, 8600 Milwaukee Ave, Niles, IL, 60714.


vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam