തോമസ് പണിക്കർ ഷിക്കാഗോയിൽ നിര്യാതനായി

AUGUST 16, 2024, 10:05 AM

ഷിക്കാഗോ: കുണ്ടറ തെക്കേപുരയിൽ പരേതനായ എൻ.എൻ. പണിക്കരുടെയും തങ്കമ്മ പണിക്കരുടെയും രണ്ടാമത്തെ മകനായ തോമസ് പണിക്കർ (78) ഷിക്കാഗോയിൽ നിര്യാതനായി.

മൃതദേഹം ഷിക്കാഗോയിലുള്ള കുടുംബ കല്ലറയിൽ അടക്കം ചെയ്യും. ആഗസ്ത് 20 ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണി മുതൽ എൽമേഴ്സ്റ്റ് സെന്റ് ഗ്രിഗോറിയസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ വച്ച് പൊതുദർശനനവും ആഗസ്റ്റ് 21 ബുധനാഴ്ച രാവിലെ 9 മണിക്ക് സെന്റ് ഗ്രിഗോറിയസ് ദേവാലയത്തിൽ വച്ച് പ്രാർത്ഥനയും മറ്റു ശുശ്രൂഷകൾക്കും ശേഷം 11 മണിയോടെ ഡേരിയനിൽ (Darien) Clarinton Hill സെമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ്.

ഭാര്യ: ശാന്തമ്മ പണിക്കർ

vachakam
vachakam
vachakam

മക്കൾ: സിൻസി എബ്രഹാം, റിൻസി തോമസ്, ലിൻസി പണിക്കർ

സഹോദരങ്ങൾ: പരേതയായ മറിയാമ്മ പണിക്കർ, രാജു പണികേഴ്‌സൺ,  ജില്ലറ്റ് പണിക്കർ, ഗ്രേസ് തോമസ്, ജോൺ പണിക്കർ, ജോർജ് പണിക്കർ, ഐസക് പണിക്കർ.

ജാമാതാക്കൾ: തോമസ് തോപ്പിൽ (ബ്രദർ ഇൻ ലാ), റിൻ  എബ്രഹാം, ജേസ് തോമസ്.
പരേതന് കൊച്ചുമക്കളായി അഞ്ചു പേരുണ്ട്.

vachakam
vachakam
vachakam


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam