ശിവൻകുട്ടി ആചാരി നിര്യാതനായി

MARCH 23, 2024, 11:45 AM

പൊൻകുന്നം : തെക്കേത്തുകവല ലക്ഷ്മിനിവാസിൽ പി.ടി.ശിവൻകുട്ടി ആചാരി (75) നിര്യാതനായി. അമ്പലപ്പുഴ പുറക്കാട്ട് കുടുംബാംഗം.

ഭാര്യ : കമലമ്മാൾ (എൽ.ഐ.സി ഏജന്റ്).

മക്കൾ : ജ്യോതി ദിനേശ് (ദുബായ്), പ്രശാന്ത് ശിവൻ (മസ്‌കറ്റ്), രാജി അശോക് (യു.എസ്.എ).

vachakam
vachakam
vachakam

മരുമക്കൾ : ദിനേശ്കുമാർ കീച്ചേരിൽ ചെങ്ങന്നൂർ (ദുബായ്), അശോക് കുമാർ പോത്തിരിക്കൽ തിരുവല്ല (യു.എസ്.എ.), ശരണ്യ പ്രശാന്ത് (കരിപ്പാല, കോഴഞ്ചേരി).

സംസ്‌കാരം മാർച്ച് 23ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam