കാലിഫോർണിയ/ആലുവ: കൊല്ലേട്ട് പുള്ളോലിക്കൽ പരേതനായ ഇ.എ.വർഗ്ഗീസിന്റെ (Alwaye Settlement Industries) ഭാര്യ ഷൈനി വർഗ്ഗീസ് (65) കാലിഫോർണിയയിൽ നിര്യാതയായി. പരേത, കോട്ടയം കുമരകം പാറക്കൽ പരേതനായ കുഞ്ഞച്ചന്റെയും തങ്കമ്മയുടെയും മകളാണ്.
മക്കൾ: സൂസൻ(സണ്ണിവെയ്ൽ, ഡാളസ്), മേഘ (കാലിഫോർണിയ), ഐശ്വര്യ (ലണ്ടൻ).
മരുമക്കൾ: ഗ്‌ളെൻ, ഡെന്നിസ്, ജെയ്ക്ക്.
കൊച്ചുമക്കൾ: നാഥൻ, നിക്കോൾ, എലീനോർ, നതാനിയ, എലിസ, ജിരെഹ്
സഹോദരങ്ങൾ: ബിന്നി നൈനാൻ, ജഗൻ തോമസ്.
സംസ്‌കാരം: ജൂലായ് 25 വ്യാഴാഴ്ച ആലുവയിൽ നടത്തപ്പെടുന്നതാണ്. ഭൗതിക ശരീരം ഭവനത്തിൽ രാവിലെ 10ന് കൊണ്ടുവരികയും, സംസ്‌കാര ശുശ്രുഷകൾ ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിച്ചു തുടർന്ന് 3 മണിക്ക് കീഴിമാട് ഇവാഞ്ചലിക്കൽ പ്രയർ ഫെല്ലോഷിപ് സെമിത്തേരിയിൽ.
live stream VEDEOTECH,ALUVA
കൂടുതൽ വിവരങ്ങൾക്കു - സൂസൻ (+011-944-720-9359), ബിജു മാത്യു (469-826-7598)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
