സരസ്വതി ദാമോദരൻ നിര്യാതയായി

JANUARY 21, 2024, 11:57 AM

മുംബയ്: ബി.എസ്.ആർ.സി ട്രെയിനിംഗ് ഡിവിഷൻ മുൻ മേധാവിയും കേരളത്തിനു പുറത്തുള്ള ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനങ്ങളിൽ ഒന്നായ ശ്രീനാരായണ മന്ദിര സമിതി സ്ഥാപക ചെയർമാനും ദീർഘകാല പ്രസിഡന്റുമായിരുന്ന ഡോ. കെ.കെ. ദാമോദരന്റെ ഭാര്യ സരസ്വതി ദാമോദരൻ (93)  മാഹിം സവർക്കർമാർഗിലെ ഷെഫാലി 20ൽ നിര്യാതയായി.

സംസ്‌കാരം പിന്നീട്. ശ്രീനാരായണ മന്ദിര സമിതിയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിട്ടിുണ്ട്.

മക്കൾ: ഡോ. ആഷ (ദുബായ്), വിനോദ് (യു.എസ്).

vachakam
vachakam
vachakam

മരുമക്കൾ: പ്രദീപ് ചന്ദ്രൻ, ദീപ.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam