കൊല്ലം: മുംബയ് ശ്രീനാരായണമന്ദിര സമിതി സ്ഥാപകനും ശാസ്ത്രജ്ഞനുമായിരുന്ന ഡോ. കെ.കെ. ദാമോദരന്റെ ഭാര്യയും കൊല്ലം പട്ടത്താനം ഇടയിലവീട്ടിൽ സി. കൊച്ചേര പണിക്കർ (തോമസ് സ്റ്റീഫൻ ആൻഡ് കോ) നാണി അമ്മ ദമ്പതികളുടെ മകളുമായ സരസ്വതി ഭായ് (92) മുംബയിലെ വസതിയിൽ നിര്യാതയായി.
മക്കൾ: ഡോ. ആശ ദാമോദരൻ (ബഹ്‌റിൻ), വിനോദ് ദാമോദരൻ (യു.എസ്.എ).
മരുമക്കൾ: പ്രദീപ് (ബഹ്‌റിൻ), ദീപ വിനോദ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1