കുണ്ടറ: പേരയം കുഴിക്കലഴികത്ത് പണിക്കർ വീട്ടിൽ സാറാമ്മ തോമസ് (80) നിര്യാതയായി.
സംസ്‌കാരം പിന്നീട്. കൊട്ടാരക്കര പനവേലി ചോനാഴികം ഒ. തോമസ് പണിക്കരുടെ മകളാണ്.
ഭർത്താവ് പരേതനായ അഡ്വ. തോമസ് കെ. പണിക്കർ.
മക്കൾ: പാസ്റ്റർ വിനോദ് തോമസ് (അയിരൂർ), വിവേക് തോമസ് (യു.എസ്.എ), സ്മിത ബ്രെറ്റ് (ആസ്ട്രേലിയ), ശുഭ ജോമി (കോട്ടയം).
മരുമക്കൾ: ബിനു വിനോദ് (കുരുടാമണ്ണിൽ, അയിരൂർ), ജ്യോതി ചെറിയാൻ (യു.എസ്.എ), ബ്രെറ്റ് ഫെർണാണ്ടസ് (ആസ്ട്രേലിയ), ജോമി ഈപ്പൻ (പാലശ്ശേരിൽ, കോട്ടയം).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1