സാജൻ സിറിയക്കിന്റെ സംസ്കാരം വെള്ളിയാഴ്ച (Feb 24) 2 30 pm ന് 

FEBRUARY 21, 2023, 11:38 AM


അതിരമ്പുഴ: സംസ്‌കാരം ഫെബ്രുവരി 24 വെള്ളിയാഴ്ച  2 30 pm ന്  ലിസ്യു ചർച്ച് (ശ്രീകണ്ഠമംഗലം) അതിരമ്പുഴയിൽ.


സിറിയക് മത്തായി കിടങ്ങയിലിന്റെ മകൻ സാജൻ സിറിയക് (47) ഫെബ്രുവരി 21 ചൊവ്വാഴ്ച അതിരമ്പുഴയിൽ നിര്യാതനായി. ഭാര്യ: ഐസി സാജൻ (അതിരമ്പുഴ പഞ്ചായത്ത് മെമ്പർ).

മക്കൾ: ആൽബർട്ട് സാജൻ, അമയ സാജൻ, അമല സാജൻ.

അമ്മ: ചിന്നമ്മ സിറിയക് കിടങ്ങയിൽ (കുറുവിലങ്ങാട് വണ്ടനാംതടത്തിൽ കുടുംബാംഗം)

സഹോദരങ്ങൾ: മാത്യു സിറിയക് (ഫ്‌ളോറിഡ), ജോസഫ് സിറിയക് (ഷിക്കാഗോ), ടോം സിറിയക് (ഷിക്കാഗോ), ആന്റണി സിറിയക് (ഐഓവ), സെബാസ്റ്റിയൻ സിറിയക് (ഐഓവ)

.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam